...

12 views

നിന്നെ കണ്ടപ്പോൾ... 😘
ദൂരെ ആകാശത്തു മിന്നി നിൽക്കുന്ന നക്ഷത്രമേ. ഞാൻ നിന്നെ കാണുന്നു... നിന്റെ ഓർമ്മകൾ മറയുന്നു... പക്ഷെ നിന്നെ മറക്കാൻ കഴിയില്ല.. കാരണം നിന്റെ ഓർമ്മകൾ പുഞ്ചിരി എല്ലാം എന്റെ മനസ്സിൽ ചേർത്ത് വച്ചു.. ഞാൻ അല്ല നീയും അല്ല.. നിന്റെ കണ്ണുകൾ എന്റെ കണ്ണുകളെ കവർനെടുത്തു... അറിയില്ല മറക്കാൻ കഴിയില്ല... എനിക്ക് നിന്നെ നീ തന്ന സ്നേഹത്തെ.. നിന്റെ കൂടെ വരണം എന്നുണ്ട്.. പക്ഷെ നിനക്ക് വേണ്ടി ഞാൻ.. നിന്റെ കുഞ്ഞിനെ കാത്തിടം... അതാണ് നമ്മുടെ പ്രണയം... കാത്തിരികാം വിജയത്തിനായി...
© lahari