...

2 views

തനിയെ
തനിയെ തുഴയും
തോന്നിയായി തീരത്ത്
തുണയില്ല കാലം ഓർത്ത്
കണ്ണീരിൽ ഒഴുകിഞാൻ

ആരോറും കേൾക്കാന്നില്ല
എൻ ശബ്ദം വെറുത്തയെ
നിഴൽ പോലും അറിയുന്നില്ല
എൻവേദന വെറുതെയായി

ഇലപൊഴിയും വേനൽകാലം
മഴതോർന്നാൽ കുളിരുമേ
മനം പൊഴിയും കാലങ്ങളിൽ
കുളിർ ഇല്ലാതിരുന്നനാൾ

മഴതുള്ളിയിൽ ഉരുക്കവേ
വെയിൽ ചൂടിൽ തണുപ്പും
മനം കുഴപ്പത്തിലും
ഉയിർ വേദനയിലും
കഴിയുന്നു

ഉയിര്മാത്രം കൂടെ ചേർത്തു
ഞാൻ ദിനം കഴിയുന്നു
ഏകാന്തതയോടു പൊരുത്തി
മടുക്കുന്നു ഈ മണ്ണിൽ


© Nissar M Creation