ജീവിതചിത്രം
കാണുന്നു ഞാനൊരു ജീവിതചിത്രം നിത്യമീ വീഥിയില്‍ നോക്കിടുമ്പോള്‍
പായുന്നു വാഹനം സൈക്കിള്‍ കാല് നടക്കാര് നിത്യവൃത്തിതേടി പലായനങ്ങള്‍
കേള്‍ക്കുന്നു ശബ്ദങ്ങള്‍ പല പല വാണിഭതന്ത്രങ്ങളുമായെഴുന്നുള്ളുന്നു യുവാക്കളും
മാലിന്യങ്ങള്‍ പേറുവാനെത്തുന്നു ബംഗാളി,തമിഴരോ വീട്ടു പണികള്‍ തേടി,അതിരാവിലെ തുടങ്ങി വാഹന...