സഖീ ......
ഒരിക്കൽ കൂടി വീണ്ടും,
തമ്മിൽ കാണാൻ
കൊതിയുണ്ട് ഏറെ.
കണ്ടിട്ടും കാണാതെ പോയ,
പറഞ്ഞിട്ടും പറയാതെ പോയ
പരിഭവങ്ങൾ വീണ്ടും
തമ്മിൽ പറയണമെന്നുണ്ട്.
മെയ് മാസപൂക്കൾ വീണ
ആ ഇടവഴിയിലൂടെ വീണ്ടും
നിൻ കൈ ചേർത്ത്...
തമ്മിൽ കാണാൻ
കൊതിയുണ്ട് ഏറെ.
കണ്ടിട്ടും കാണാതെ പോയ,
പറഞ്ഞിട്ടും പറയാതെ പോയ
പരിഭവങ്ങൾ വീണ്ടും
തമ്മിൽ പറയണമെന്നുണ്ട്.
മെയ് മാസപൂക്കൾ വീണ
ആ ഇടവഴിയിലൂടെ വീണ്ടും
നിൻ കൈ ചേർത്ത്...