പ്രേമം ഒരു ആഢംബരമാണ് ..!!
ഏറ്റവും മനോഹരമായൊരു
സായാഹ്നത്തിന്റെ കരയിലിരുന്ന്
മനുഷ്യൻ ഇരുൾ വിരിച്ച
ശാന്തസുന്ദരമായ ഒരു കോണിൽ ,
വെയിലത്ത് ആഹാരവും കരുണയും
തേടി അലയുന്നതിന്റെ
സ്വപ്നങ്ങൾ നെയ്യുമ്പോൾ....
പ്രേമം ഒരു ആഢംബരമാണ്.
നെടുനിദ്ര പൂകിയ മസ്തിഷ്കങ്ങളിൽ
കാളിമയാർന്ന വിഷം പടരുമ്പോൾ
ഭയപ്പാടിന്റെ ഗന്ധങ്ങൾ
രേഖപ്പെടുത്തി വെച്ച മസ്തിഷ്കങ്ങളിൽ
ജീവൻ...
സായാഹ്നത്തിന്റെ കരയിലിരുന്ന്
മനുഷ്യൻ ഇരുൾ വിരിച്ച
ശാന്തസുന്ദരമായ ഒരു കോണിൽ ,
വെയിലത്ത് ആഹാരവും കരുണയും
തേടി അലയുന്നതിന്റെ
സ്വപ്നങ്ങൾ നെയ്യുമ്പോൾ....
പ്രേമം ഒരു ആഢംബരമാണ്.
നെടുനിദ്ര പൂകിയ മസ്തിഷ്കങ്ങളിൽ
കാളിമയാർന്ന വിഷം പടരുമ്പോൾ
ഭയപ്പാടിന്റെ ഗന്ധങ്ങൾ
രേഖപ്പെടുത്തി വെച്ച മസ്തിഷ്കങ്ങളിൽ
ജീവൻ...