...

8 views

വേഴാമ്പൽ
നീ എന്ന മഴയിൽ
നനയാൻ ആഗ്രഹിച്ച നാൾ മുതൽ
ഇവിടം മരുഭൂമി ആയി മാറുകയായിരുന്നു...
ഇനി എന്ന്
എന്ന കാത്തിരിപ്പുമായി



ഞാൻ......
© rohinilatha