പുനർജീവൻ
എഴുതണമെന്നുണ്ടങ്കിലും എഴുതാനാവുന്നില്ല .
മാഞ്ഞുപോകുന്ന മഞ്ഞുകാലത്തിലെ
ജലകണികപോലെയാണിപ്പോൾ
എന്‍റെ ചിന്തകൾ ..
തണുത്തു ഉറഞ്ഞു ഇരുട്ടിന്റെ
ഒരു കോണിൽ മരവിച്ചിരിക്കുകയാണ് .
ഒരു നനുത്ത നനവ് ഉണ്ടെങ്കിലും
സൂര്യകിരണങ്ങളുടെ ചൂട് ...
മാഞ്ഞുപോകുന്ന മഞ്ഞുകാലത്തിലെ
ജലകണികപോലെയാണിപ്പോൾ
എന്‍റെ ചിന്തകൾ ..
തണുത്തു ഉറഞ്ഞു ഇരുട്ടിന്റെ
ഒരു കോണിൽ മരവിച്ചിരിക്കുകയാണ് .
ഒരു നനുത്ത നനവ് ഉണ്ടെങ്കിലും
സൂര്യകിരണങ്ങളുടെ ചൂട് ...