...

11 views

കവിത : ഇരുവർ

പാൽനുര വന്നലിഞ്ഞിടും
മണലിൻ മാറിടത്തിൽ
കാതിൽ മുത്തും കാറ്റും,
കഴൽ മുത്തും തിരയും
ആസ്വദിച്ചിരുവർ..
പകൽ മിന്നും താരകങ്ങൾ
മിഴിചിമ്മിടാതവരെ നോക്കി,
പുൽക്കൊടി തുമ്പിലിളം
തുള്ളി പുണർന്നിടും
മഞ്ഞിളംവെയിലിൽ
അവരിരുവർ,
ആർദ്രമാം തീരത്ത്
കാറ്റിലുലഞ്ഞവളുടെ മുടിയിഴകളും,
ചുണ്ടിൽ...