വസന്തം.
കാനന ഭംഗിക്ക് മിഴിവേകുവാനായ്
അങ്ങിങ്ങിതാ പൂക്കൾ നൃത്തമാടി
താഴ്‌വാരമാകെ തുടുത്തുവല്ലോ
നിന്റെ ശോഭയിൽ മെയ്യാകെ തളിർത്തുവല്ലോ
കുങ്കുമസന്ധ്യയെ പിന്നിലാക്കി
നിന്റെ കവിൾത്തടം ചെമന്നുവല്ലോ
തെന്നിക്കളിക്കുന്ന മാരുതൻ
നിന്നെ
ഇക്കിളിയാക്കി പറന്നു പോയോ ...
രാജസഭസ്സിലെ തോഴി കണക്കെ...
അങ്ങിങ്ങിതാ പൂക്കൾ നൃത്തമാടി
താഴ്‌വാരമാകെ തുടുത്തുവല്ലോ
നിന്റെ ശോഭയിൽ മെയ്യാകെ തളിർത്തുവല്ലോ
കുങ്കുമസന്ധ്യയെ പിന്നിലാക്കി
നിന്റെ കവിൾത്തടം ചെമന്നുവല്ലോ
തെന്നിക്കളിക്കുന്ന മാരുതൻ
നിന്നെ
ഇക്കിളിയാക്കി പറന്നു പോയോ ...
രാജസഭസ്സിലെ തോഴി കണക്കെ...