...

5 views

രണഭൂമി തൻ നിശ്വാസം

ഈ മണ്ണില്‍ ഇന്നുള്ള നമ്മൾ
ഇന്നലെ ഉണ്ടായിരുന്നോ?
നാളെ നാം ഉണ്ടാവുമോ?
ഇന്ന് ഞാൻ നിൽക്കുന്നീ മണ്ണ്
ഇന്നലെ ആരുടെതായിരുന്നൂ?
നാളെ ആരുടെതായി തീരും?
നമ്മുടെ ശ്വാസം പോലും നമുക്കു
സ്വന്തമല്ലെന്നിരിക്കേ..., മറ്റുള്ളവരുടെ ശ്വാസം അപഹരിക്കാൻ നമുക്കാരു...