...

3 views

സ്വപ്നമല്ലിത് ജീവിതം!
‘അർധാംഗന നീ-
യെനിക്കിനി പാതിമെയ്,’
പാണീഗ്രഹണത്തി-
ലുരുവിട്ട വാക്കുകൾ.

പുതുമ മാറുംനേര-
മടുക്കളയ്ക്കിപ്പുറം,
ചാരമാക്കിത്തീർത്ത-
തൊരുപിടി കനവുകൾ.

ഏഴുവർണം പൂശി,
പട്ടുടുപ്പും തുന്നി,
മോഹനമാക്കുവാൻ
സ്വപ്നങ്ങളല്ലിത്.

കൂട്ടിക്കുറച്ചും...