...

1 views

മേരി പരിഭവമരുതേ എന്നോട്
മേരി പരിഭവമരുതേ എന്നോട്
മോഹം മിണ്ടാൻ ഒന്ന് നിന്നോട്
എൻ ആശ്വാസമായ്
നീ മൊഴിയും നേരം
എൻ ആഹ്ലാദമായ്
നിൻ പുഞ്ചിരിയും
നിനക്കായ്‌ ഹൃദയം ഗാനം
പാടുന്നു
ആ നിമിഷം ഞാൻ
ഹൃദ്യമാകുന്നു
(മേരി...

കൂട്ട്‌ കൂടിയ നിമിഷങ്ങൾ
ഹൃദയം അറിഞ്ഞു
കൂരിരുട്ടിൽ വീഴാതെ കാത്തിടാം.
...