നീളുന്ന കാഴ്ച്ചകൾ
വീണ്ടും തുടങ്ങും കിതപ്പിന്നു ജീവിതം
ഒടുക്കം തിരക്കി നടന്നു പോകും വഴി
തിരികെ വിളിക്കുവാൻ ആരുമില്ലാത്തവൻ
അഭയത്തിനായ് ചെല്ലും ഇടനാഴി...
ഒടുക്കം തിരക്കി നടന്നു പോകും വഴി
തിരികെ വിളിക്കുവാൻ ആരുമില്ലാത്തവൻ
അഭയത്തിനായ് ചെല്ലും ഇടനാഴി...