...

32 views

തെറ്റ്
മായാത്ത മനസ്സിലെ
മറവിക്ക് കാരണം
മറക്കാതെ നിന്നിലെ ചിന്തയാണോ?


ചിന്തപോൽ തളർത്തുന്ന
ചന്തത്തിനു കാരണം
ചലനമില്ലാത്ത ഈ
ഹൃദയമാണോ?


മഷി കൊണ്ട് ചിത്രം വരയ്ക്കുന്ന
പേനയോരിക്കലും
തളരുന്നില്ലയിന്ന്

തളരുന്ന കൈകൊണ്ടിന്നു
നീ തളർത്തുന്ന മുഖം
ഇന്നെന്തേ
വരയ്ക്കുന്നത്.



വിഷപ്പാമ്പിനെകാൾ
വിഷമുള്ള വാക്കുകൾ തടയുന്നു
ഇന്നെന്റെ ഹൃദയത്തിലും

അനുഭവംകൊണ്ടു
ഞാൻ...