വധു നീ പകരൂ മധുരം
വധു നീ പകരൂ മധുരം അദരത്തിൽ
വന്നിരുന്നു കൊണ്ട് നിൻ ചുണ്ടിനാൽ
വരദാനമല്ലയോ നീ എനിക്കെന്നും
വളർത്തിയെന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ
വർണ്ണനകൾ വരികളിൽ നിരത്തീടുവാൻ
വിരിഞ്ഞു നിൽക്കുമെന്റെ അഴകെ
വിടർന്ന ചിരിയഴകെ.
(വധു നീ പകരൂ...
വാതയനത്തിലൂടെ നമ്മളാദ്യം കണ്ടപ്പോൾ
വാതിലിൽ ചാരിനിന്നു നീ മിഴി ചിമ്മാതെ
വരുവാൻ അരികെ നമ്മൾ നോക്കിയപ്പോൾ ...
വന്നിരുന്നു കൊണ്ട് നിൻ ചുണ്ടിനാൽ
വരദാനമല്ലയോ നീ എനിക്കെന്നും
വളർത്തിയെന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ
വർണ്ണനകൾ വരികളിൽ നിരത്തീടുവാൻ
വിരിഞ്ഞു നിൽക്കുമെന്റെ അഴകെ
വിടർന്ന ചിരിയഴകെ.
(വധു നീ പകരൂ...
വാതയനത്തിലൂടെ നമ്മളാദ്യം കണ്ടപ്പോൾ
വാതിലിൽ ചാരിനിന്നു നീ മിഴി ചിമ്മാതെ
വരുവാൻ അരികെ നമ്മൾ നോക്കിയപ്പോൾ ...