...

3 views

താരാട്ട് പാട്ട്: പൊന്നു മുത്തേ ഉറങ്ങുക
പൊന്നു കണ്ണേ ഉറങ്ങുക നീയും
കണ്ണുകളടച്ചുറങ്ങീടുക വേഗം
പാട്ട് പാടിയുറക്കീടാം നിന്നെ
വേഗം കണ്ണുമടച്ചുറങ്ങീടൂ.
പൊന്നു കണ്ണേ ഉറങ്ങുക നീയും
കണ്ണുകളടച്ചുറങ്ങീടുക വേഗം
പാട്ട് പാടിയുറക്കീടാം നിന്നെ
വേഗം കണ്ണുമടച്ചുറങ്ങീടൂ.
കണ്ണു മയങ്ങുന്നിതല്ലോ
നിൻ ക്ഷീണമകന്നീടുവാനായ്
പൊന്നു കണ്ണേ ഉറങ്ങുക നീയും
കണ്ണുകളടച്ചുറങ്ങീടുക വേഗം
രാരോ രാരോ രാരാരോ
പൊന്നു മുത്തേ ഉറങ്ങുക വേഗം.
കണ്ണു മയങ്ങുന്നിതല്ലോ
നിൻ ക്ഷീണമകന്നീടുവാനായ്
പൊന്നു കണ്ണേ ഉറങ്ങുക നീയും
കണ്ണുകളടച്ചുറങ്ങീടുക വേഗം
രാരോ രാരോ രാരാരോ
പൊന്നു മുത്തേ ഉറങ്ങുക വേഗം.