മൽഹാർ
പൂക്കൾ പൂത്ത് വിരിഞ്ഞിരുന്നെങ്കിലും
ഇന്നും എങ്ങോ പോയി മറഞ്ഞൊരു പ്രഭാവം
ഇന്നിയും തിരികെ വരുമോ
എന്ന് ദീർഘമായ് കൺ നടുകയായ്
കാലം പൊഴിച്ച നനവിന്റെ കുളിരിൽ നിലാവ് വിടരുന്നതും കാത്ത്
നിഷ്കളങ്കമായ്
ചിരി തൂകിയ മാനം
ഒഴുകി നീങ്ങുകയായ് ഒരു കാതം
അന്തരങ്ങളിലെ ആശ്ചര്യം വിടർത്തിയ മൗനമാണ് അലങ്കാരമെന്ന
ഭാവത്താൽ
പൊയ്മുഖമണിഞ്ഞ്
തിരകളിൽ ഉലയാതെ
കരയിലെന്ന പോൽ
വിണ്ണിൻ തണൽ തേടുകായായ്
എരിയുന്ന ഗോളത്തെ നേർ പാതിയാൽ ...
ഇന്നും എങ്ങോ പോയി മറഞ്ഞൊരു പ്രഭാവം
ഇന്നിയും തിരികെ വരുമോ
എന്ന് ദീർഘമായ് കൺ നടുകയായ്
കാലം പൊഴിച്ച നനവിന്റെ കുളിരിൽ നിലാവ് വിടരുന്നതും കാത്ത്
നിഷ്കളങ്കമായ്
ചിരി തൂകിയ മാനം
ഒഴുകി നീങ്ങുകയായ് ഒരു കാതം
അന്തരങ്ങളിലെ ആശ്ചര്യം വിടർത്തിയ മൗനമാണ് അലങ്കാരമെന്ന
ഭാവത്താൽ
പൊയ്മുഖമണിഞ്ഞ്
തിരകളിൽ ഉലയാതെ
കരയിലെന്ന പോൽ
വിണ്ണിൻ തണൽ തേടുകായായ്
എരിയുന്ന ഗോളത്തെ നേർ പാതിയാൽ ...