...

12 views

കീഴടങ്ങും മുമ്പ്
മരണം...

പറയാൻ എളുപ്പം
ജീവിതത്തിനും മരണത്തിനും
ഇടയിൽ സഞ്ചരിച്ചവരുണ്ടോ ...
ആരെങ്കിലും...?

മരിക്കാൻ മനസ് സമ്മതിക്കാതെ തളർന്നിരുന്നിട്ടുണ്ടോ..?

അത്രമേൽ കൊതിച്ച ജീവിതം
ജീവിക്കാൻ സമ്മതിക്കാതെ ശരീരം മരവിക്കുമ്പോൾ...