...

13 views

ജനനി
പേറ്റ് നോവറിഞ്ഞ് പ്രസവിച്ച അമ്മയ്ക്ക് മരണം വന്ന്
വിളിക്കുന്നതുവരെ അവള്‍
മകളായിരുന്നു.
ഗൃഹം മാറിയപ്പോഴും അവള്‍
മകൾ തന്നെയായിരുന്നു.
പക്ഷേ,
പ്രാണന്റെ പാതി...