...

8 views

ശാന്തി
ഉരുകിയെരിയുമെന്നാത്മാവിന് ശാന്തിയേകുവാൻ നീ വരും.
വിറകൊള്ളുന്ന നിൻ ഖരസ്പർശങ്ങളാൽ ചൂട് വറ്റാത്തൊരാ മണ്ണിൽ തൊടുമ്പോൾ അകലത്താകിലും അറിയുന്നു ഞാനാ സ്പർശം. നിന്നിലേക്കെത്തുന്ന തണുത്ത കാറ്റായും
കുളിരു കോരുന്ന മഞ്ഞായും മധുരമൂറുന്ന മഴയായും നിന്നിലെ ഇരുട്ടിനെ അകറ്റും വെളിച്ചമായും അങ്ങനെ തുടരുന്നുയെൻ യാത്ര....

കൃഷ്ണതുളസി