...

7 views

തെറ്റ്
നിന്നോട് ചൊല്ലുവാൻ
കവിതകൾ ഏറെ അത്
കേൾക്കാൻ നീ ഇല്ല
എനിക് കണ്ടു തീർക്കാൻ ചുറ്റും വലിയ ലോകംഉണ്ടായിട്ടും
എന്തിന്‌ ഞാൻ നിന്നെ മാത്രം
ലോകമായി കണ്ടു.
അതും തെറ്റ് എന്റെ മാത്രം തെറ്റ്.
ഇന്ന് ഞാൻ അറിയുന്നു
നീ ഹൃദയത്താളം പകുത്തത്
ആർക് വേണ്ടിയോ.
ആ താളം നിനക്ക് തെറ്റാതിരിക്കട്ടെ.

© WINGS