...

5 views

ഇന്നിന്റെ ബാക്കി മാത്രമായ നാളെ / നിഥിൻകുമാർ പത്തനാപുരം
കനലേറ്റ മുറിവിന്റെ
നൊമ്പരത്തിണ്ണയിൽ
നൊമ്പരത്തിരകളുമെണ്ണി
ഊഴിയുടെ നീറുന്നലർച്ചയും
ആഴിയുടെ പിടയുന്ന തേങ്ങലും
കണ്ടും കെട്ടും ഞാനീ
തിണ്ണമേൽ ചാഞ്ഞിരുന്നു!

അത്രമേൽ
നൊമ്പരമുള്ളിലൊതുക്കി
ഒടുവിലൊരു അലമുറയായി
ഉയർന്നുപൊന്തി തെറിച്ച
കടലിന്റെ ദുഃഖം
ഞാനും കണ്ടതല്ലേ?

അത്രമേൽ
നീറുന്ന...