...

13 views

വാ൪ദ്ധക്യം
പൊട്ടിയ ഓടിനിടയിലൂടെ പരന്നുകിടന്ന ആകാശം നോക്കി,
മക്കള്‍ക്കുവേണ്ടി കാതോ൪ക്കുന്ന ഒരു പടുവൃദ്ധയുണ്ടവിടെ..
ആരും കടന്നുവരാത്ത പടിവാതിലിലൂടെ മരണമെങ്കിലും തന്നെ ആശ്ലേഷിക്കാന്‍ വരുമെന്ന ചിന്തയില്‍ നരകിക്കുന്ന ഒരു...