പ്രണയ ചിത്രം..
മാഷേ ഒന്ന് ചേർന്നിരുന്നേ നമുക്കൊരു സെൽഫിയെടുക്കാം എന്നിട്ടത് സ്റ്റാറ്റസ് വെക്കാം
അതൊക്കെ വേണോ പെണ്ണേ നമ്മൾ പഴയ ആളുകളല്ലേ..?
വേണംന്നെ പുതിയ കാലത്തിന്റെ രീതികളിലും നമുക്കൊന്ന് പ്രണയിക്കാം..
പുതിയ കാലത്തും നമ്മുടെ പ്രണയത്തെ...
അതൊക്കെ വേണോ പെണ്ണേ നമ്മൾ പഴയ ആളുകളല്ലേ..?
വേണംന്നെ പുതിയ കാലത്തിന്റെ രീതികളിലും നമുക്കൊന്ന് പ്രണയിക്കാം..
പുതിയ കാലത്തും നമ്മുടെ പ്രണയത്തെ...