...

2 views

സ്നേഹതീരം

ഒന്നും മൊഴിയുവാൻ ആകാതെ
ഞാൻ പടിയിറങ്ങുന്നു.
പെറ്റമ്മ തൻ പേറ്റു നോവറിയാതെ ,
പൈതൽ തൻ പുഞ്ചിരി കാണാതെ , പ്രിയതമ തൻ പിടയ്ക്കുന്ന നെഞ്ചകം കാണാതെ ,
ഒരു വാക്കുപോലും പറയാതെ ,
നിന്നിൽ നിന്നും പടിയിറങ്ങുന്നു ഞാൻ ..
പടിവാതിലോളം ചെന്ന്
തിരിഞ്ഞൊന്നും നോക്കില്ല ഞാൻ ,
ഈ സ്നേഹതീരം വിട്ടു നിന്നിൽ...