...

13 views

വിശപ്പ്
അന്നം ദെെവമാണത്രെ.
ദെെവം വലിയവനുമാണത്രെ.
എന്നിട്ടും
എന്റെ വയറിന്റെ തീ അണയ്ക്കാന്‍ ആരും വന്നില്ല.
ദെെവങ്ങള്‍ പല വേഷങ്ങളിലുണ്ടായിരുന്നു.
അമ്പലവും പള്ളികളുമുണ്ടായിരുന്നു.
അടക്കിയ വയറുമായി...