...

14 views

എന്റെ തടവറ
അക്ഷരങ്ങൾ താളിട്ടു
പൂട്ടിവച്ച എന്റെ തടവറയിലെ
പുസ്തകങ്ങളിലെ
ഒരിതൾ ഞാൻ പിഴുതു മാറ്റി.
എന്തേന്നാൽ നിൻ
ഓർമകളാൽ സ്വയം കുത്തിനോവികാത്തിരിക്കുവാൻ.
പക്ഷെ എന്റെ എഴുത്തിന്റെ
തടവറയിൽ ഞാൻ
കുറിച്ച എല്ലാ എഴുത്തും
നിന്നിൽ പതിഞ്ഞവയായിരുന്നു.
© suryasukumaran


I have unwritten a page from my prison books where the letters were locked and rhymed. Not to hurt myself with your memories, but in the prison of my writing, all the writings I wrote were in you.



© suryasukumaran