...

13 views

പ്രകൃതി
ആർത്തു ജ്വലിച്ചു ദിനകരൻ ദിവം കണക്കവേ പാരിൽ,
കാല കെടുതികൾ പലതും തുടങ്ങിനാൽ, പച്ചില ചെടികൾ കരിഞ്ഞുപോയ് ചൂടിന്നാൽ., പക്ഷികൾ കൂട്ടമായ് ചത്തോടുങ്ങീടിനാൽ.
കുത്തിയോലിച്ചു മതിച്ചപ്പുഴകളിൽ ചലനമറ്റു കിടപ്പായ് നീർ ചാലുകൾ.
ഭൂമിതൻ ഹരിതാംഭ മാറിപോയ് ക്ഷിപ്രമായ്യ്.....