...

49 views

വർണം


മുറ്റത്തെമാവിലിരുന്ന് കാക്കയും ചെമ്പോത്തും കുശലം പറയുന്നത് കണ്ട് അതിശയം തോന്നി.
രക്തത്തിന്റെ നിറം ചുവപ്പായതു കൊണ്ട് പാർട്ടിബ്രാന്റിലൂടെയാണ്പലരെയുംനാം തിരിച്ചറിയുന്നത് .. !ചിലരെയൊക്കെ ജാതിയിലൂടെയും.!
മണ്ണിലെ പുഴുക്കൾക്ക് ജാതിയുണ്ടോ..?
വനത്തിലെ പക്ഷി മൃഗാതികളോ... ?
മുൻപ് മനുഷ്യൻ കൊണ്ടുനടന്നിരുന്നതൊക്കെയും അവരിൽ കാണുന്നു..
നമ്മളോ വൃത്തത്തിനുള്ളിലെകളിപാവക ളായിമാറുകയും ചെയ്തു
പൂർവികർ സുകൃതം ചെയ്തവരാണ്..
അവരുടെ കാലമായിരുന്നു ഏറ്റവും നല്ലകാലം.. !
ഇനിയുള്ളതോ..? ഇവിടെഉലകനായകന്റെ വാക്കുകൾ ശ്രദ്ദേയം.. !