ഞാൻ
ഓർമ്മകൾ എന്നെ വേട്ടയാടാൻ തുടങ്ങുമ്പോൾ ഞാൻ പലപ്പോഴും മനസ്സുകൊണ്ട് ഭ്രാന്തിയായ് മാറാറുണ്ട്.. എന്തിനെന്നോ ആ ഓർമ്മകളെ ചങ്ങല കണ്ണികളിൽ കൂട്ടി കെട്ടാൻ , പിന്നെ മറവിയുടെ മാറാല പിടിച്ച ആ ഇരുണ്ട മുറിക്കുള്ളിൽ ഒതുങ്ങി തീരാൻ!
© All Rights Reserved
© All Rights Reserved