പാറി പറന്നു വന്നു
പാറി പറന്നു വന്നു എൻ മുന്നിൽ
പാലകൻ യേശുവിനായ്
ആഴങ്ങളിൽ നിന്നും ഉയരങ്ങളിലായിടാൻ
മനധാരൊരുക്കി വെണ്മയായ് മാറ്റിടാൻ
ദൈവസന്നിദ്ധിയിൽ
സ്തുതിഗീതങ്ങളാൽ
മാലാഖേ അരികെ വന്നീടണേ
ഞങ്ങളെ കാത്തു കൊള്ളേണമേ
യേശുവിൽ നിന്നകലുന്നൊരെൻ മാനസം
കരുതേണമേ എന്നും (2)
(പാറി പറന്നു…
അർപ്പണങ്ങൾ സർവ്വശക്തനർപ്പിക്കുന്നു
...
പാലകൻ യേശുവിനായ്
ആഴങ്ങളിൽ നിന്നും ഉയരങ്ങളിലായിടാൻ
മനധാരൊരുക്കി വെണ്മയായ് മാറ്റിടാൻ
ദൈവസന്നിദ്ധിയിൽ
സ്തുതിഗീതങ്ങളാൽ
മാലാഖേ അരികെ വന്നീടണേ
ഞങ്ങളെ കാത്തു കൊള്ളേണമേ
യേശുവിൽ നിന്നകലുന്നൊരെൻ മാനസം
കരുതേണമേ എന്നും (2)
(പാറി പറന്നു…
അർപ്പണങ്ങൾ സർവ്വശക്തനർപ്പിക്കുന്നു
...