സന്ധ്യയേ സ്നേഹിച്ച ചന്ദ്രൻ
തരുണാമം സന്ധ്യേ നിൻ മൃദുലാമം സംഗീതം ഇന്നുമുണർത്തുന്നുവോ എന്നെ പ്രിയങ്കരനാക്കുന്നുവോ അറിയാതെ ഞാനാ മന്ദാസ്മിതം തൂകി നിന്നെ ഉണർത്തുന്ന്നുവോ പ്രേമം പറയാതെ പറയുന്നുവോ ഞാൻ വരുന്നതും നോക്കി നീ കാത്തുനിൽകുമ്പോൾ കാണുന്ന നേരം...