...

10 views

ചിലർ
ഒരു വാക്ക് പോലും പറയാതെ നമ്മളിൽ നിന്നും പടി ഇറങ്ങി പോകുന്ന ചിലരുണ്ട്. പിൻവിളി പോലും കാതോർക്കാതെ നടന്നകലുന്നവർ.... ഓർത്തുവക്കാൻ നിറമുളള ഓർമ്മകൾ തന്ന്....കാത്തിരിക്കാം എന്ന വാക്ക് പോലും പറയാതെ പോകുന്നവർ , മനസിലെ സ്വപ്നങ്ങളെ താഴിട്ടു പൂട്ടി... ഭ്രാന്തമോഹങ്ങളെ പ്രതീക്ഷയുടെ ജനൽപടിയിൽ നിന്നും കൊട്ടിയടച്ചു പോകുന്നവർ..