...

16 views

പ്രണയം❤
മനസ്സു നിറയെ പ്രണയം നിറച്ച്
നിശബ്ദത കൊണ്ട്
നിന്നെ പുണരും തോറും
അരികിൽ ചേർത്തു നിർത്തി
ഒരു ചുംബനം കൊണ്ട്
നിന്നെ സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലെന്ന്
വല്ലാത്തൊരു മോഹം
വെറുമൊരു അതിമോഹം
© rohinilatha