...

52 views

വാക്കുകൾ.......
ചിറകൊടിഞ്ഞു പോകുന്നതോ
അതോ എന്റെ തോന്നലോ.
മുടി നരച്ചു പോയതോ
അതോ എന്റെ വാർദ്ധക്യമോ.

പ്രായമാവാതെയുള്ള ഈ നരയ്ക്കു കാരണമെന്റെ മനസ്സാണോ? അതോ എന്റെ പ്രവർത്തിയോ? തലച്ചോറിനെ ചലിപ്പിക്കാതെ,

ഹൃദയത്തെ നിയന്ത്രിക്കാതെ,
വാക്കുകൾ സഞ്ചരിക്കുന്ന ഈ ലോകത്തിൽ എന്തിനൊരു മുടി അല്ല! എങ്ങിനെ ഈ നര........



-സൂര്യസുകുമാരൻ -


© suryasukumaran