...

4 views

Women's Day
സ്ത്രീ.....
പല വേഷങ്ങളാൽ
അറിയപ്പെടുന്ന ജന്മം
അതിലേറ്റവും പ്രിയ ജന്മമായ് അമ്മയെന്ന രൂപം.....
ഒരിക്കലും ഒരു പുരുഷനു കഴിയാത്ത ജന്മം....
ജീവിത യാത്രയിൽ
നീ ശക്തയാണ്
നീയില്ലെങ്കിൽ പുരുഷനില്ലെന്നറിയുക 😊
സ്നേഹ ജന്മമായ അമ്മതൻ മക്കളായ്
ജനിച്ച പുരുഷനറിഞ്ഞിടും
നിൻ ജന്മ സാഫല്യം❤️
Happy Women's Day 🌹

ശ്രീലത