...

25 views

മാപ്പ്
പുലരിതൻ വെട്ടം പരന്നൊരാനേരത്തു,
ഞാനൊന്നെത്തിയെൻ ഓമന ആരാമത്തിൽ.
ഇന്നലെ പൂത്തോരാ പനിനീരിൻ സുഗന്ധം
എൻ മനതാരിൽ അലയിട്ടോരാ പ്രണയ സ്വപ്നം.
ഒറ്റയ്ക്കലയുവാൻ തുനിഞ്ഞോരീ
എന്നിലേക്കോറ്റ വാക്കിനാൽ കടന്നു -
വരാൻ കൊതിച്ച പെണ്ണേ...
പൂപോലെയുള്ള നിൻ കോമള പൂമേനിതൻ സുഗന്ധം ഞാൻ അപ്പാടെ...