...

1 views

ഒരു കഥ പറയാനുണ്ടേ
ഒരു കഥ പറയാനുണ്ടേ
അതൊരു പ്രണയ  കഥയാണെന്നെ
ഒരു ജീവിത രംഗമുണ്ടേ
അതു പ്രണയ നിറവായാണെന്നെ

നിറമഴകിൻ
                വിതറിയ ഇതളാൽ
കവിത നിറയെ
                പാടിയ വരിയിൽ

പൂത്തൊരു മുട്ടു വരിഞ്ഞതു പോലെ
പുത്തൻ കഥയാണെ
ഇത്  ജീവിത  കഥയാണെ
                                       (ഒരു കഥ ...


ക്രിഞ്ചും പഞ്ചാരയില്ലാതെ   
                പ്രണയകഥകളുണ്ടോ
പഞ്ചിന് ചുംബനമില്ലാതെ
                 പ്രേമ നിമിഷമുണ്ടോ
ഇതെല്ലാം കൂടി തഞ്ചത്തിൽ
              ചേരുംപടി ചേർന്നൊരു
ചേലുള്ള ചെക്കൻ്റെ പ്രണയരാഗമാണെന്നെ
ചാരുതയായ...