...

5 views

ആർക്ക് വേണ്ടി
എനിക്ക് വേണ്ടി പാടുന്ന പുഴയോ
തനിക്ക് വേണ്ടി ഒന്നും ഒരുക്കിയല്ല
ജ്വലിക്കുവാൻ മറന്നതില്ല സൂര്യൻ
ചലിക്കുവാൻ ഭുമി യും
ആർക്കു വേണ്ടി ആർക്കുവേണ്ടിയീ കഷ്ടത സഹിച്ചിടുന്നവർ -