...

30 views

കൂട്ട് (Companion)
ഏത് നിമിഷവും മരിച്ചു
പോകാവുന്നൊരുവനെ നീ
പ്രണയിക്കുക,
അവനെ പ്രണയം കൊണ്ട്
മൂടുക,
നിന്റെ നന്മമരച്ചില്ലകളിൽ
അവന്‌ തണലേകുക,
അവന്റെ സ്വപ്നങ്ങൾക്ക്
നീ നിറം നൽകുക, ...