...

3 views

നിമിഷങ്ങൾ
വിരസമായ്‌ നിമിഷങ്ങളെ മാനസിന്റെ കൂട്
തുറന്നു വിടുക
അവർ അക്ഷര ചിറകു വീശി പറ ക്കറ്റെ
അവർക്ക് വിഹരിക്കാൻ ചിന്ദകൾ ഇല്ലാത്ത ഒരു ആകാശം ഉണ്ടെന്ന് അറിയുക
അവർ അവിടെ തനിച്ചല്ലെന്നും കൂട്ടിന് ഒരുപിടി ഓർമ്മകൾ ഉണ്ടെന്ന് പറയുക
കുപ്പിവള മുറികളും
കടലാസ്സ് തോണികളും
മയിൽ പീലി തുണ്ടും
സൂക്ഷിച്ച് വെച്ചിരുന്ന ഒരു ഇടം ഉണ്ടെന്ന് പറയുക
ആരും കേൾക്കാത്ത ഈണം മുഴങ്ങുന്നുണ്ട് അവിടെ
ഒന്നു കതോർക്കാം
© vinitha