...

11 views

നീയിനിതാ പ്രണയമായി
വിണ്ണിലെ വെണ്ണിലാ വർണ്ണമേ
നീ എന്റെയാ... നിറങ്ങളോ തൂവെള്ളയായി.
തെന്നൽ ഇന്ന് വന്നു നിന്റെ കണ്ണ് മൂടവേ. തേൻ പോലെ പാടും നിൻ പാട്ടു മൂളവേ.. നിൻ ചുണ്ടിലെ തേന്മഴ താളമായി തന്ത്രിയിൽ🎶മോഹമായി വേണുവിൽ... ഞാനിന്നിതാ പ്രണയമായി നീയിനിതാ സ്വപ്നമായി..
© ✒️v®️✒️