...

14 views

കടൽ...
പണ്ടാരോ പറഞ്ഞുവെച്ചിട്ടുണ്ടത്രേ...
കടലിനു പച്ച നിറം ആണെന്ന്!
യഥാർത്ഥത്തിൽ കടലിന്റെ നിറമെന്താണ്..?
ചിലപ്പോൾ നീലയാവാം
ചിലപ്പോൾ പച്ച
ചിലപ്പോൾ അത് അതിന്റെ യഥാർത്ഥ നിറത്തിൽ ആവും.
പണ്ടാരോ ഇതും പറഞ്ഞുവെച്ചിട്ടുണ്ട്,
മനസ്സോരു കടലാണെന്ന്..!