പ്രണയമഴ
"ആർത്തിരമ്പി ഒലിച്ചു പോം വർഷിണി
ഭൂമി തൻ കവിളിണ തഴുകിയോ നീ....
പെയ്യാതെ വിങ്ങി നിൽക്കുന്ന മേഘങ്ങൾ
ഉറഞ്ഞു കൂടി നെഞ്ചിലൊരു കനമായി നിൽക്കും....
ഹരിതം വിളങ്ങി കറുത്ത ഇരുട്ടും നിഴലും
തിരിച്ചറിയാനാവാത്ത മഴക്കാട് പെയ്യുന്ന മഴ കൊള്ളുന്നു മഴ കൊണ്ടാനന്ദം കൊള്ളുന്നു...
കുടയെടുക്കാൻ മറന്നാൽ മാത്രം
പെയ്യുന്നതെന്തേ എന്നാരഞ്ഞാൽ
എന്നെ ഒന്നു...