സായാഹ്നങ്ങൾ സുന്ദരമായൊരു
സായാഹ്നങ്ങൾ സുന്ദരമായൊരു
നിമിഷ വീചികയിൽ നിന്ന്
ഓർത്തു സുന്ദരി പെണ്ണേ നിന്നെ
ഓർമ്മയുണർത്തും മൊഴികളാലെ
നീട്ടി പാടി ഞാൻ നിനക്കായ്
പ്രണയ ഗാനം വീണ്ടും.
പ്രണയ ഗാനം വീണ്ടും.
(സാഹായനങ്ങൾ...
പാട്ടുകൾ ചിറകുനീട്ടി
പാർക്കുവാൻ നിനക്കൊപ്പം
എന്ന...
നിമിഷ വീചികയിൽ നിന്ന്
ഓർത്തു സുന്ദരി പെണ്ണേ നിന്നെ
ഓർമ്മയുണർത്തും മൊഴികളാലെ
നീട്ടി പാടി ഞാൻ നിനക്കായ്
പ്രണയ ഗാനം വീണ്ടും.
പ്രണയ ഗാനം വീണ്ടും.
(സാഹായനങ്ങൾ...
പാട്ടുകൾ ചിറകുനീട്ടി
പാർക്കുവാൻ നിനക്കൊപ്പം
എന്ന...