...

19 views

നിന്നോളം
ഇരുട്ടോളം കണ്ണിൻ്റെ നനവറിഞ്ഞൊരിടമേത്...
പാട്ടോളം ആത്മാവുണർത്തിയ ശബ്ദമേത്...
കനവോളം ആസ്വദിച്ചൊരനുഭൂതിയേത്...
കാറ്റോളം കൊണ്ടുനടന്ന ചിറകേത്...
വിരഹത്തോളം കരളുടച്ച നോവേത്....
ഒടുവിൽ.. ഒടുവിൽ.....
നിന്നോളം എന്നിൽ നിറഞ്ഞ ജീവനേത്...
നീ.... നീയോളം ഞാനറിഞ്ഞൊരാഴമേത്.....
© Ap