പ്രണയം
എന്റെ നെഞ്ചിലെ താഴിട്ടു
പൂട്ടിയ എൻ ഹൃദയ വാതിൽ
നിനക്കായി ഞാൻ തുറന്നു
പനിനീർ പൂവിന്റെ ഇതൾ
പോലെ നിൻ വിരലുകൾ
എൻ മേനിയെ തലോടുന്നു
നിൻ സ്പർശനത്തിൽ
എൻ ഉടലാകെ രോമാഞ്ചം...
പൂട്ടിയ എൻ ഹൃദയ വാതിൽ
നിനക്കായി ഞാൻ തുറന്നു
പനിനീർ പൂവിന്റെ ഇതൾ
പോലെ നിൻ വിരലുകൾ
എൻ മേനിയെ തലോടുന്നു
നിൻ സ്പർശനത്തിൽ
എൻ ഉടലാകെ രോമാഞ്ചം...