...

1 views

പെൺനഴക്
പതിവായി ഞാൻ കാണുംപെണ്ണ്
കവിളത്തൊരു നുണക്കുഴിയിട്ടു
ചെറുപുഞ്ചിരി വിടരും ചുണ്ടത്

ചെവിരണ്ടും മിന്നും അഴക്
നിറമാല അണിയും പെണ്ണ്
നിറം പകരാൻ ഒരുങ്ങും പെണ്ണാണ്

തലയിൽ പൂവിൻ മണവും
പലവർണ പുടവകളും
മുഖത്തിൻ സൗദര്യമേ
ചിരിയാലെ തിളങ്ങവേ

വർണിക്കാൻ വാക്കുകൾ അത്രമേൽ
പെണ്ണെന്ന സൗദര്യത്തെ
കൺണ്ടോണ്ടിരിക്കാൻ തോന്നും
പെണ്ണൊരുവളെ കണ്ണിടറാതെ

ദൂരെ നിന്ന് കാണുമ്മവളെ
അടുക്കുംതോറും ഞാനും അകലെ
അടുത്തിരിക്കാൻ കൊതിയോടെ
അവസരം കാതിരുനവൻ ഞാൻ

ഓരോകാലവും ഓരോ
അഴകായി മാറിടും പെണ്ണ്
ചെറുപ്പത്തിൽ കുസൃതിൻ അഴക്
കൗമാരത്തിൽ വേരൊരു അഴക്
അമ്മയായി മാറികഴിഞ്ഞാൽ
അതിരില്ലാ സ്നേഹത്തിൻ അഴക്

© Nissar M Creation