...

16 views

എനിക്ക് ഞാനുണ്ട് കൂട്ട്
#AloneInCrowd
© giya_inspire ചുറ്റിലുണ്ടായിരമെങ്കിലും
എൻ നിഴൽ മാത്രമേ
സ്വന്തമായതുള്ളൂ
ആരൊക്കേയോ മിന്നൽ കണക്ക്
മറയുന്നു
എൻ മരുഭൂയാത്രയിൽ മഴയായി
കുളിരേകാൻ
ആരെയൊക്കെയോ
കൊതിക്കാറുണ്ട് എൻമനം
ഈ യാത്ര എൻ്റേതാണ്
എൻ്റേതുമാത്രം ......
എന്നറിവിൻ്റെ ആഴമതത്രെയോ
എന്നെ ശക്തയാക്കുന്നു ...
തുടരട്ടെ ഞാനീ യാത്ര.......