മരണത്തെ പ്രണയിച്ചവൾ
പ്രണയിക്കുന്നു ഞാൻ നിന്നെ . തെല്ലുമേ ഭയമില്ലെനിക്ക് നീ എന്നാ സത്യത്തെ... തകർന്നുടഞ്ഞൊരെൻ ഹൃദയത്തിൻ നൊമ്പരം അറിയുന്നോരെൻ പ്രണയമേ... വരിക നീ എന്നിലേക്കകലാതെ... തരുന്നു ഞാനീ വേദനകൾ നിനക്കായി മാത്രം.
പകരം നിന്നെ ഞാനെന്നിലേക്കെടുത്തുകൊള്ളേ മന്ത്രിച്ചിടുന്നോരെൻ ചുണ്ടുകൾ അറിഞ്ഞുവോ എൻ പ്രണയത്തെ. എന്നിലെ പ്രണയം നീ ആയിരുന്നു എൻ മരണമേ.
കൃഷ്ണ തുളസി
പകരം നിന്നെ ഞാനെന്നിലേക്കെടുത്തുകൊള്ളേ മന്ത്രിച്ചിടുന്നോരെൻ ചുണ്ടുകൾ അറിഞ്ഞുവോ എൻ പ്രണയത്തെ. എന്നിലെ പ്രണയം നീ ആയിരുന്നു എൻ മരണമേ.
കൃഷ്ണ തുളസി